സ്വർഗം റിലീസിന് ഒരുങ്ങുന്നു
കഥ: ലിസി കെ ഫെര്ണാണ്ടസ്
തിരക്കഥ, സംഭാഷണം: റെജിസ് ആൻ്റണി - റോസ് റെജിസ്
സംവിധാനം: റെജിസ് ആൻ്റണി
നിർമ്മാണം: ലിസി കെ.ഫെർണാണ്ടസ് & ടീം
ഛായാഗ്രഹണം: എസ്.ശരവണൻ D.F. Tech.
എഡിറ്റിംഗ്: ഡോൺമാക്സ്
സംഗീതം: ബിജിബാൽ, മോഹൻ സിത്താര, ജിൻ്റോ ജോൺ, ലിസി കെ.ഫെർണാണ്ടസ്
വരികൾ: സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി
ഗായകർ: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, അഫ്സൽ, സൂരജ് സന്തോഷ്, അന്ന ബേബി
കൊറിയഗ്രാഫി: കലാ മാസ്റ്റർ
പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ്
കല: അപ്പുണ്ണി സാജൻ
മേക്കപ്പ്: പാണ്ഡ്യൻ
വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷൻ - റോസ് റെജിസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ.രജിലേഷ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി
പ്രോജക്ട് ഡിസൈൻ: ജിൻ്റോ ജോൺ
പ്രോജക്ട് കോ-ഓർഡിനേറ്റർ: സിജോ ജോസഫ് മുട്ടം
അസോസിയേറ്റ് ഡയറക്ടർമാർ: ആൻ്റോസ് മാണി, രാജേഷ് തോമസ്
PRO: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്
സ്റ്റിൽസ്: ജിജേഷ് വാടി
ഡിസൈൻ: ജിസൻ പോൾ
ഐടി സപ്പോർട്ട് & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്
അഭിനേതാക്കൾ
പ്രധാന താരങ്ങൾ: അജു വർഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള
മറ്റു താരങ്ങൾ: സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി
പുതുമുഖ താരങ്ങൾ: മഞ്ചാടി ജോബി, സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ്